bigg boss: rajit kumar files complaint against Daya<br />രജിത് കുമാറായിരുന്നു ആദ്യം പരാതിപ്പെട്ടത്. ദയ അശ്വതിക്ക് എതിരെ ആയിരുന്നു പരാതി. ദയ അശ്വതി തന്നെ വ്യക്തിഹത്യ ചെയ്യുന്നുവെന്ന് ആയിരുന്നു പരാതി. തന്റെ സല്‍പ്പേര് പോകുന്നുവെന്നും രജിത് കുമാര്‍ പറഞ്ഞു. ജഡ്‍ജിയായി എത്തിയത് രഘുവായിരുന്നു.<br />#BiggBossMalayalam